കുടുംബമായി താമസിക്കുന്നവരുടെ ശ്രദ്ധക്ക്
ദാരിദ്ര്യം .
മുറുക്കിയതിനു ശേഷവും
നിങ്ങളുടെ മുറിയിലേക്ക്
ടാപ്പില്‍ നിന്നു ഇറ്റു വീഴുന്നതാണ്.
പല്‍ചക്രം പോയ ഒരു പാട്ടുപെട്ടി.
ഷര്‍ട്ടിന്റെ കൈമടക്കുകളില്‍ ,
കൈത്തണ്ടയെത്തരിപ്പിക്കുന്ന തേപ്പു പെട്ടി.
- 2 b contd..
Subscribe to:
Post Comments (Atom)
4 comments:
മറിയം, ഇതൊക്കെ ഇപ്പൊഴാ കാണുന്നത്..
നന്നായിട്ടുണ്ട്! :-))
ഇനിയും എഴുതൂ.
ആറ്റിക്കുറുക്കിയ വരികള്‍ക്കിടയില്‍ ഒരു പ്രതിഭ തിളങ്ങുന്നു എഴുത്തു തുടരുക
ദാരിദ്ര്യം .
മുറുക്കിയതിനു ശേഷവും
നിങ്ങളുടെ മുറിയിലേക്ക്
ടാപ്പില്‍ നിന്നു ഇറ്റു വീഴുന്നതാണ്
എന്തിന്നു ഉപന്യാസങ്ങളെഴുതണം.
ഇതു പോരെ.
നല്ല കവിത ചോര്‍ച്ചയില്ലത്ത തുറന്ന ടാപ്പിലൂടെ അനര്‍ഗ്ഗള പ്ര്വഹാമായി പോരട്ടെ
തലക്കുള്ളിലെ,
ചത്തു പോയെന്നു കരുതിയ ഒരു ബള്‍ബിനെ
കത്തിക്കുന്നതാണു കവിത.
കെട്ടു പോയ എത്രയോ ബള്‍ബുകള്‍ ബാക്കി .. ദയവു ചെയ്തു ഇനിയും എഴുതുക..
Post a Comment